Thursday, August 1, 2019

രഹസ്യം

ഞാൻ നിന്നോട് പറഞ്ഞ എത്രയെത്ര
രഹസ്യങ്ങളാണ് നീ കരയിലെഴുതിവച്ചിട്ട്
ആരും കാണാതെ മായ്ച്ച് കളഞ്ഞത്!!!

No comments:

Post a Comment