Sunday, June 3, 2018

പകൽ



ഇൗ പകൽ വറ്റി കടന്നങ്ങ് പോയതും 
മിഴിപ്പൂ നിറഞ്ഞന്ന് പേമാരി പെയ്തതും
മഴനൂലിൽ പിച്ചകമാലകൾ കോർത്തത്തും
ഇളംകാറ്റ്  കൊണ്ടിന്ന് പൂക്കൾ വിടർന്നതും 

പകലുകൾ പിന്നെയും നോക്കി ചിരിച്ചതും

No comments:

Post a Comment