Concepts & Convictions ആശയങ്ങളും വിശ്വാസങ്ങളും
There is no point in being grown up if you cannot be childish at times!
Sunday, June 3, 2018
പകൽ
ഇൗ പകൽ വറ്റി കടന്നങ്ങ് പോയതും
മിഴിപ്പൂ നിറഞ്ഞന്ന് പേമാരി പെയ്തതും
മഴനൂലിൽ പിച്ചകമാലകൾ കോർത്തത്തും
ഇളംകാറ്റ് കൊണ്ടിന്ന് പൂക്കൾ വിടർന്നതും
പകലുകൾ പിന്നെയും നോക്കി ചിരിച്ചതും
Newer Posts
Older Posts
Home
Subscribe to:
Posts (Atom)